‘ഷുഹൈബ് എന്ന പോരാളി’ കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക്

പ്രശസ്തമായ കൊൽക്കത്ത ചലച്ചിത്രോത്സവത്തിലേക്ക് ‘ഷുഹൈബ് എന്ന പോരാളി’ ഡോക്യുമെന്‍ററി വിഭാഗത്തിൽ തെരഞ്ഞടുക്കപ്പെട്ടു. രചനയും സംവിധാനവും പി.റ്റി. ചാക്കോ നിർവഹിച്ച ഡോക്യുമെന്‍ററി നിർമിച്ചത് കെപിസിസിയാണ്. നവംബര്‍ 10 മുതൽ 17 വരെയാണ് ചലച്ചിത്രോത്സവം.

https://www.youtube.com/watch?v=24huw0n8svo&t=879s

Shuhaib Enna Porali
Comments (0)
Add Comment