ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയത്തിൽ പ്രതിഷേധം ശക്തം

Monday, October 15, 2018

ശബരിമലയിലെ സ്ത്രീപ്രവേശനം വിഷയത്തിൽ പ്രതിഷേധം ശക്തം.ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തിൽ നാളെ സമവായ ചർച്ച നടക്കും. ഇക്കാര്യത്തിൽ പന്തളം കൊട്ടാരം ഇന്ന് നിലപാട് അറിയിക്കും. അതേസമയം, എൻഡിഎ യുടെ ലോംഗ് മാർച്ച് ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും