സൗദിയിലെ റോഡുകളിൽ 2020-ഓടെ ടോൾ ഏർപ്പെടുത്തിയേക്കും

Jaihind Webdesk
Thursday, December 6, 2018

സൗദിയിലെ റോഡുകളിൽ ടോൾ ഏർപ്പെടുത്തുന്നതിനെ കുറിച്ച് ഗതാഗത മന്ത്രാലയം പഠിച്ചുവരികയാണെന്നും 2020 ൽ ടോൾ ഏർപ്പെടുത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത മന്ത്രി ഡോ. നബീൽ അൽആമൂദി പറഞ്ഞു.

https://www.youtube.com/watch?v=Ym1dr5FLoYk