നിയമസഭാ സമ്മേളനം മൂന്നാം ദിവസത്തിലേക്ക്; നിലപാട് കർശനമാക്കി പ്രതിപക്ഷം

Friday, November 30, 2018

നിയമസഭാ സമ്മേളനം മൂന്നാം ദിവസത്തിലേക്ക് കടകവേ നിലപാട് കർശനമാക്കി പ്രതിപക്ഷം.ശബരിമല വിഷയത്തിൽ സർക്കാർ ബി.ജെ.പിക്ക് അനുകലമായി പിടിവാശി തുടരുമ്പോൾ ഭകതരുടെ നിലപാടിന് ഒപ്പമാണ് പ്രതിപക്ഷം. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളിലെ വീഴ്ച്ചകൾ ചുണ്ടികാട്ടി പ്രതിപക്ഷം ഇന്നും സർക്കാരിന് എതിരെ നിയമ സഭയിൽ വിഷയം ഉന്നയിക്കും