‘ഉദയ്പുർ പ്രഖ്യാപനം യുവതയെ കോണ്‍ഗ്രസിലേക്ക് കൂടുതല്‍ ആകർഷിക്കും’: റോജി എം ജോണ്‍ എംഎല്‍എ
Sunday, May 15, 2022
ഉദയ്പുർ : നവസങ്കൽപ്പ് ചിന്തന്‍ ശിവിറിലെ പ്രഖ്യാപനങ്ങൾ യുവജനതയെ കോണ്‍ഗ്രസിലേക്ക് കുടുതൽ ആകർഷിക്കുമെന്ന് റോജി എം ജോൺ എംഎൽഎ. ചിന്തർ ശിവിറിൽ യുവജന കാര്യവിഷയത്തിൽ രൂപീകരിച്ച സമിതിയിലെ അംഗം കൂടിയാണ് റോജി എം ജോൺ.