കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു

Jaihind Webdesk
Wednesday, December 26, 2018

തിരുവനന്തപുരം ബൈപാസിൽ മുക്കോലക്കൽ കാറും ബൈക്കും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. പൗണ്ട്കടവ് സ്വദേശികളായ സക്കീർ ഹുസൈൻ (42), ഭാര്യ ഷബാന (38) എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു.