മാധ്യമ നിയന്ത്രണം തുടരും; ഭേദഗതി കൂടുതൽ സൗകര്യമൊരുക്കാനെന്നും മുഖ്യമന്ത്രി

Monday, December 3, 2018

Media-curb

മാധ്യമ നിയന്ത്രണ ഉത്തരവ് തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ മാനദണ്ഡങ്ങൾ കുടി പരിഗണിച്ച് ഉത്തരവിൽ ഭേദഗതി വരുത്തമെന്ന് കെ.സി. ജോസഫ് എം.എൽ.എയുടെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നൽകി. പിആർഡിയെ ഉപയോഗിച്ച ഉള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാധ്യമങ്ങളെ നിയന്ത്രിക്കാൻ അല്ല ഭേദഗതി കൂടുതൽ സൗകര്യമൊരുക്കാൻ വേണ്ടിയാണെന്നും മുഖ്യമന്ത്രി അറിയിച്ചു