ശബരിമലയില്‍ ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു; വ്യാഴാഴ്ച സൂര്യഗ്രഹണം പ്രമാണിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തും

Jaihind News Bureau
Saturday, December 21, 2019

മണ്ഡലപൂജയ്ക്ക് ദിവസങ്ങൾ ശേഷിക്കെ ശബരിമല സന്നിധാനത്ത് ഭക്തജനത്തിരക്ക് വർദ്ധിക്കുന്നു. തീർഥാടകരുടെ സുരക്ഷയ്ക്കായി കൂടുതൽ പോലീസുകാരെ വിന്യസിക്കുമെന്ന് സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ആർ ആദിത്യ വ്യക്തമാക്കി. അതേസമയം സൂര്യഗ്രഹണ ദിവസമായ വ്യാഴാഴ്ച ശബരിമലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.

https://www.youtube.com/watch?v=YREHamUhrGs