കൊവിഡ് ലക്ഷണമുള്ള ഗള്‍ഫ് നാട്ടിലെ മലയാളികള്‍ അടക്കുള്ളവരുടെ ചികിത്സ ഉറപ്പ് വരുത്തണം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് നല്‍കി

Jaihind News Bureau
Friday, March 27, 2020

ഗല്‍ഫ് നാടുകളില്‍ കൊവിഡ് ലക്ഷണമുള്ള നിരവധി മലയാളികള്‍ അടക്കം ഇന്ത്യക്കാര്‍ ഉള്ളതായി വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെട്ട് അവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ അടക്കമുള്ളവ ലഭ്യമാക്കണമെന്നു വിദേശകാര്യ മന്ത്രി ജയശങ്കറിനു അയച്ച ഈ മെയില്‍ സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

teevandi enkile ennodu para