വാഗ്ദാനങ്ങളെ കാറ്റിൽ പറത്തിയ ഭരണാധികാരികളാണ് മോദിയും പിണറായിയും : രമേശ് ചെന്നിത്തല

Thursday, February 28, 2019

വാഗ്ദാനങ്ങളെ കാറ്റിൽ പറത്തിയ ഭരണാധികാരികളാണ് മോദിയും പിണറായിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകർ കഷ്ടപ്പെടുമ്പോൾ സംസ്ഥാന സർക്കാർ നിദ്രയിലാണെന്നും കർഷകരുടെ കടങ്ങൾ എഴുതിതള്ളാൻ പിണറായി വിജയൻ തയ്യറാണോയെന്നും അദ്ദേഹം ചോദിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തില്‍ നടന്ന ജനമഹായാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://youtu.be/TALlOrHg7-k