അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് വരാതിരിക്കാനാണ് സർക്കാർ ശ്രമമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, November 12, 2019

അഴിമതിയും സ്വജനപക്ഷപാതവും പുറത്ത് വരാതിരിക്കാനാണ് സർക്കാർ ശ്രമമെന്ന് രമേശ് ചെന്നിത്തല. ജനങ്ങൾക്ക് മുന്നിൽ മറച്ച് വയ്ക്കാൻ ഒന്നുമില്ല എങ്കിൽ കിഫ്ബി ഓഡിറ്റിന് വിട്ട് നൽകണമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. അതേസമയം കിഫ്ബിയിൽ പ്രതിപക്ഷം പുകമറ സൃഷ്ടിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചു.