മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെതിരായ ഗവർണറുടെ പരസ്യ പ്രസ്താവന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, December 4, 2019

Ramesh-chennithala10

മാർക്ക് ദാന വിഷയത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ ഗവർണർ നടത്തിയ പരസ്യ പ്രസ്താവന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി ജലീൽ രാജിവെക്കണമെന്നും കൊച്ചിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.