സിപിഐ നേതാക്കളെ തല്ലിയ പോലീസ് നടപടിയിൽ കാനം രാജേന്ദ്രന്‍റെ നിലപാട് ശരിയല്ലെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Saturday, July 27, 2019

സിപിഐ നേതാക്കളെ തല്ലിയ പോലീസ് നടപടിയിൽ കാനം രാജേന്ദ്രന്‍റെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭരണകക്ഷികൾക്കു പോലും ഇപ്പോൾ രക്ഷയില്ലാത്ത അവസ്ഥയാണ് കേരളത്തിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന് പോലീസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നും പ്രതിപക്ഷ നേതാവ് കോട്ടയത്ത് പറഞ്ഞു