രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കൊച്ചിയിൽ പ്രതിഷേധ പ്രകടനം

Jaihind Webdesk
Monday, September 10, 2018

കൊച്ചി: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് ആഹ്വാനം ചെയ്ത ഭാരതബന്ദിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യു.ഡി.എഫ് പ്രവർത്തകർ കൊച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. ജനങ്ങളെ കൊള്ളയടിക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമരം ശക്തമാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

https://www.youtube.com/watch?v=fR7JAlPNrZA