ശബരിമലയില്‍ ഉണ്ടായത് കേരളം ഇതുവരെ കാണാത്ത സംഘർഷം

Jaihind Webdesk
Thursday, October 18, 2018

കേരളം ഇതുവരെ കാണാത്ത സംഘർഷത്തിനാണ് ശബരിമലയിലെ പവിത്രമായ മണ്ണ് സാക്ഷ്യം വഹിച്ചതെന്ന് രമേശ് ചെന്നിത്തല. വൻ തോതിലെ സംഘർഷമാണ് സംഘപരിവാർ അഴിച്ചുവിട്ടിരിക്കുന്നത്. സർക്കാരിന്‍റെ നിഷ്‌ക്രിയത്വം ആണ് അഴിഞ്ഞാടാൻ ഇവർക്ക് സൗകര്യം നൽകിയതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു