സംസ്ഥാന സർക്കാരിന്റെ നിക്ഷേപക സംഗമം കബളിപ്പിക്കലെന്ന് രമേശ് ചെന്നിത്തല; മീറ്റ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രം.

Jaihind News Bureau
Wednesday, January 8, 2020

സംസ്ഥാന സർക്കാരിന്‍റെ നിക്ഷേപക സംഗമം കബളിപ്പിക്കലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മീറ്റ് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാനുള്ള തന്ത്രം മാത്രമാണ്. സിപിഎം മുൻപ് എതിർത്ത പദ്ധതികളാണ് ഇപ്പോൾ കൊണ്ടുവരുന്നത്. ബജറ്റിൽ പ്രഖ്യാപിച്ച തുകപോലും സർക്കാർ ചിലവാക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി