കിഫ്ബിയിൽ വേണ്ടത് സിഎജിയുടെ സ്റ്റാട്യൂട്ടറി ഓഡിറ്റിങ് : രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, September 18, 2019

കിഫ്ബിയിൽ വേണ്ടത് സിഎജിയുടെ സ്റ്റാട്യൂട്ടറി ഓഡിറ്റിങ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൺസൾട്ടൻസി കമ്പനിയായ ടെറാനസ് എന്ത് നേട്ടം ഉണ്ടാക്കിയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും ധനമന്ത്രിയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ടെറാനസ് എത്ര നേട്ടമുണ്ടാക്കി എന്നതിനപ്പുറും സ്വകാര്യ കമ്പനി എത്ര കോടി നേട്ടമുണ്ടാക്കി എന്നത് പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു .

https://youtu.be/hiCi1GIidJQ