ശബരിമലയുൾപ്പെടുന്ന മണ്ണിൽ എത്തുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണം : രമേശ് ചെന്നിത്തല

Jaihind News Bureau
Tuesday, October 15, 2019

ശബരിമലയുൾപ്പെടുന്ന മണ്ണിൽ എത്തുന്ന മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. മഞ്ചേശ്വരത്ത് വിശ്വാസിക്കൊപ്പവും കോന്നിയിൽ മറ്റൊരു നിലപാടുമാണ് മുഖ്യമന്ത്രിക്കുള്ളത് എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആങ്ങമൂഴിയിൽ പറഞ്ഞു.