സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല വിഷയം വഷളാക്കി

Jaihind Webdesk
Wednesday, October 17, 2018

ശബരിമല വിഷയം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് വഷളാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോർഡ് സി പി എമ്മിന്‍റെ ചട്ടുകമായി മാറി. വർഗിയ ധ്രുവീകരണം സ്വഷ്ടിച്ച് ബി ജെ പി യെ സഹായിക്കാനാണ് സർക്കാരും സി.പി മ്മും ശ്രമിക്കുന്നത് ഇക്കാര്യത്തിൽ യഥാർത്ഥ വസ്തുകൾ ജനങ്ങളെ ബോധ്യപെടുത്താൻ യു .ഡി.എഫ് പ്രചരണ പരിപാടികൾ സംഘടിപ്പിക്കമെന്നും അദ്ദേഹം അറിയിച്ചു.