നെയ്യാറ്റിൻകര കൊലപാതകക്കേസിലെ അന്വേഷണം തുടക്കത്തിലേ പാളി : രമേശ് ചെന്നിത്തല

webdesk
Tuesday, November 13, 2018

Ramesh-Chennithala-Neyyattinkara

നെയ്യാറ്റിൻകര കൊലപാതകക്കേസിലെ അന്വേഷണം തുടക്കത്തിലേ പാളിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം പോലീസ് നടത്തുന്നു. ഡി വൈ എസ് പി ഹരികുമാറിനെതിരായ ഇന്റലിജൻസ് റിപ്പോർട്ട് സർക്കാർ അവഗണിച്ചുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സനലിന്‍റെ ഭാര്യ വിജി നടത്തുന്ന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.