വനിതാസംവരണം: കോണ്‍ഗ്രസ്-സഖ്യകക്ഷി മുഖ്യമന്ത്രിമാര്‍ക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

webdesk
Sunday, December 9, 2018

സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് രാഹുൽഗാന്ധി കത്തയച്ചു. വനിതാ സംവരണ പ്രമേയം പാസാക്കാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് അദേഹത്തിന്‍റെ കത്ത്.

ലോക്സഭയിലും നിയമസഭകളിലും മൂന്നിലൊന്ന് വനിതാ സംവരണം ഉടൻ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങണമെന്ന് കോൺഗ്രസ് അധ്യക്ഷൻ കത്തില്‍ നിര്‍ദേശിക്കുന്നു. സഖ്യകക്ഷികളിലെ മുഖ്യമന്ത്രിമാർക്കും ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുൽഗാന്ധി കത്തയച്ചിട്ടുണ്ട്.[yop_poll id=2]