ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ഛത്തീസ്ഗഢിൽ

Jaihind Webdesk
Friday, November 9, 2018

Rahul-at-RaipurAirport

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഛത്തീസ്ഗഢിൽ പ്രചാരണത്തിനെത്തും. രണ്ട് ദിവസം ഛത്തീസ്ഗഢിൽ തങ്ങുന്ന രാഹുൽ, മോദിക്ക് മറുപടി പറയാൻ നാളെ ജഗ്ദൽപൂരിലെത്തും.  ഇന്ന് രാഹുലിന്‍റെ പര്യടനം മുഖ്യമന്ത്രി രമൺ സിങ്ങിന്‍റെ മണ്ഡലമായ രാജ്‌നന്ദഗാവിലാണ്. ഇന്ന് മണ്ഡലത്തിൽ തങ്ങുന്ന രാഹുൽ അവിടെ റോഡ് ഷോയും നടത്തും.