മല്യയുടെ ലുക്കൗട്ട് നോട്ടീസ് ദുര്‍ബലമാക്കിയത് മോദിയുടെ വിശ്വസ്തന്‍: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, September 15, 2018

വിജയ് മല്യയുടെ ലുക്കൗട്ട് നോട്ടീസ് ദുർബലമാക്കിയത് സി.ബി.ഐ ജോയിൻറ് ഡയറക്ടർ എ.കെ ശർമയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത് കേഡർ ഓഫീസറായ ശർമ സി.ബി.ഐയിൽ മോദിയുടെ അടുത്തയാളാണ്. ഇതേ വ്യക്തിയാണ് നീരവ് മോദിയേയും മെഹുൽ ചോക്സിയേയും രാജ്യം വിടാൻ സഹായിച്ചതെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.[yop_poll id=2]