വിജയ് മല്യയുടെ ലുക്കൗട്ട് നോട്ടീസ് ദുർബലമാക്കിയത് സി.ബി.ഐ ജോയിൻറ് ഡയറക്ടർ എ.കെ ശർമയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. ഗുജറാത് കേഡർ ഓഫീസറായ ശർമ സി.ബി.ഐയിൽ മോദിയുടെ അടുത്തയാളാണ്. ഇതേ വ്യക്തിയാണ് നീരവ് മോദിയേയും മെഹുൽ ചോക്സിയേയും രാജ്യം വിടാൻ സഹായിച്ചതെന്നും രാഹുൽഗാന്ധി ട്വീറ്റ് ചെയ്തു.
CBI Jt. Director, A K Sharma, weakened Mallya’s “Look Out” notice, allowing Mallya to escape.
Mr Sharma, a Gujarat cadre officer, is the PM’s blue-eyed-boy in the CBI.
The same officer was in charge of Nirav Modi & Mehul Choksi’s escape plans. Ooops…
investigation!— Rahul Gandhi (@RahulGandhi) September 15, 2018