ഇന്ധനവില ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
രാജ്യത്തെ സാധാരണ ജനങ്ങൾ കുതിച്ചുയരുന്ന പെട്രോൾ-ഡീസൽ വില വർധനയിൽ ദുരിതമനുഭവിക്കുകയാണ്. ഇനിയെങ്കിലും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ട് ഇന്ധനവില ജി.എസ്.ടിയുടെ പരിധിയിൽ കൊണ്ടുവരാന്‍ തയാറാകണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്റര്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
आदरणीय श्री मोदीजी, आम जनता पेट्रोल-डीजल के आसमान छूते दामों से बहुत ज्यादा परेशान है.
आप कृपया पेट्रोल-डीजल को GST के दायरे में ले आइए।
— Rahul Gandhi (@RahulGandhi) October 5, 2018