പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ വിവേചനം കാണിക്കുന്നുവെന്ന് രാഹുൽ ഗാന്ധി. ആ നിലപാട് മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൊഴുതനയില്‍ പ്രളയബാധിതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://www.youtube.com/watch?v=n_X1RUtqFrE
വയനാട് പാർലമെന്‍റ് മണ്ഡലത്തിലെ പ്രളയബാധിത മേഖലകളിൽ രാഹുൽഗാന്ധിയുടെ സന്ദർശനം തുടരുന്നു. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിലാണ് ഇന്ന് സന്ദർശനം. പൊഴുതനയിരുന്നു ആദ്യ സന്ദർശനം.
ശ്രീ രാഹുൽ ഗാന്ധി ആറാം മൈൽ പഞ്ചായത്തിലെ പ്രളയബാധിതരെ സന്ദർശിച്ചു.
Shri @RahulGandhi meets with flood affected victims at Aaram Mile Panchayat. pic.twitter.com/ZwsAWhRx5X
— Rahul Gandhi – Wayanad (@RGWayanadOffice) August 29, 2019
സെന്‍റ് ക്ലാരറ്റ് സ്കൂളും അദ്ദേഹം സന്ദർശിച്ചു.
ശ്രീ രാഹുൽ ഗാന്ധി വയനാട്ടിലെ സെന്‍റ് ക്ലാരറ്റ് സ്കൂൾ സന്ദർശിച്ചു
Shri @RahulGandhi has a joyful meeting with Wayanad residents at St. Claret school. pic.twitter.com/mVc3DjeU2N
— Rahul Gandhi – Wayanad (@RGWayanadOffice) August 29, 2019
വൈത്തിരിയിലെ സന്ദർശനം പൂർത്തിയാക്കി അദ്ദേഹം കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്ക് തിരിച്ചു.
കൽപറ്റയിൽ രാഹുൽ ഗാന്ധി യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
ശ്രീ രാഹുൽ ഗാന്ധി വയനാട്ടിലെ കൽപറ്റയിൽ വച്ച് യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി
Shri @RahulGandhi holds a meeting with UDF leaders in Kalpetta District, Wayanad. pic.twitter.com/vGdOlLZjva
— Rahul Gandhi – Wayanad (@RGWayanadOffice) August 29, 2019