റാഫേൽ അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്നും പ്രധാനമന്ത്രിക്ക് ഒഴിഞ്ഞ് മാറാനാകില്ല : രാഹുൽ ഗാന്ധി

Monday, September 24, 2018

റാഫേൽ അഴിമതിയുടെ ഉത്തരവാദിത്വത്തിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒഴിഞ്ഞ് മാറാനാകില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇതുമായി ബന്ധപ്പെട്ട് ഞാൻ ചോദിച്ച നാല് ചോദ്യങ്ങൾക്കും പ്രധാനമന്ത്രിക്ക് മറുപടി പറയാൻ കഴിഞ്ഞിട്ടില്ല. അനിൽ അംബാനിയുടെ കമ്പിയെ റാഫേൽ ഇടപാടിൽ ഉൾപ്പെടുത്തിയത് പ്രധാനമന്ത്രി നേരിട്ടായിരുന്നു. വലിയ അഴിമതിയാണ് ഇടപാടിൽ നടന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ഉത്തർപ്രദേശിലെ അമേഠിയിൽ ആവശ്യപ്പെട്ടു.

https://www.youtube.com/watch?v=CPE3Jh-XSXk&feature=youtu.be