ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ ജനരോക്ഷം

Jaihind Webdesk
Sunday, September 23, 2018

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വഴിയിലുടനീളം ജനരോക്ഷം ഇരമ്പി. ബിഷപ്പിനെ കോടതിയിൽ ഹാജരാക്കിയ ദിവസമായ ഇന്നലത്തെ സംഭവവികാസങ്ങൾ ഇങ്ങനെ.

https://www.youtube.com/watch?v=2tJhAROmiKE