റിസർവ് ബാങ്ക് വിഷയം : സർക്കാരിന്‍റേത് മോശം തീരുമാനമെന്ന്

Jaihind Webdesk
Thursday, November 1, 2018

സർദാർ പട്ടേൽ ജീവിതകാലം മുഴുവൻ കോൺഗ്രസുകാരൻ ആയിരുന്നു എന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. ഒരു കോൺഗ്രസുകാരന്‍റെ പ്രതിമ സർക്കാർ പണിതതിൽ സന്തോഷമുണ്ട്.

റിസർവ് ബാങ്ക് വിഷയത്തിൽ ചട്ടം 7 ഉപയോഗിച്ചത് കൊണ്ട് ഉപയോഗമൊന്നുമില്ലെന്നും സർക്കാരിന്‍റേത് മോശം തീരുമാനമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.