യൂണിവേഴ്‌സിറ്റി, പി.എസ്.സി ക്രമക്കേടുകളിൽ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഗവര്‍ണറോട് പ്രതിപക്ഷം

Jaihind News Bureau
Friday, July 19, 2019

യൂണിവേഴ്‌സിറ്റി കോളേജ് അക്രമത്തിലടക്കം നിസംഗത പാലിക്കുന്ന പിണറായി സർക്കാരിനെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ ഗവര്‍ണര്‍ പി.സദാശിവത്തെ കണ്ടു. യൂണിവേഴ്‌സിറ്റി, പി.എസ്.സി ക്രമക്കേടുകളിൽ അടിയന്തരമായി ശക്തമായ ഇടപെടൽ ഉണ്ടാകണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടു.