ആര്‍ബിഐ ഗവര്‍ണറുടെ രാജിയോടെ ഒരു സ്വതന്ത്ര സ്ഥാപനത്തിന്‍റെ കൂടി പതനമായെന്ന് രാഹുല്‍

Monday, December 10, 2018

ആര്‍ബിഐ ഗവര്‍ണറുടെ രാജിയോടെ ഒരു സ്വതന്ത്ര സ്ഥാപനത്തിന്‍റെ കൂടി പതനമായെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  ആധുനിക ഭാരതത്തിന്‍റെ ഓരോ ക്ഷേത്രവും ബിജെപി ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും തടഞ്ഞില്ലെങ്കില്‍ ഇന്ത്യയെ തന്നെ അവര്‍ ഇല്ലാതാക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.