പ്രളയത്തില്‍ തെളിഞ്ഞത് സര്‍ക്കാരിന്‍റെ പിടിപ്പുകേട്

Jaihind Webdesk
Saturday, September 15, 2018

മഹാപ്രളയം കേരളത്തെ വിഴുങ്ങിയിട്ട് ഇന്ന് ഒരു മാസം. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നവർ നിരവധി. അതേ സമയം വീണ്ടെടുപ്പിന്റെ വഴിയിൽ വീണുപോയ സർക്കാരിന്റെ കാര്യശേഷിയില്ലായ്മയുടെ പ്രത്യക്ഷ ഉദാഹരണം കൂടിയായാണ് പ്രളയം മനസിലാക്കി നൽകുന്നത്.