പുതിയ കേരളത്തിനായി ഭിന്നത മറന്ന് ഒന്നിക്കാൻ ആഹ്വാനം ചെയ്ത് രാഹുൽ ഗാന്ധി

Jaihind Webdesk
Saturday, August 25, 2018

പുതിയ കേരളത്തിനായി ഭിന്നത മറന്ന് ഒന്നിക്കാൻ ആഹ്വാനം ചെയ്ത് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഓണ സന്ദേശം. കേരള ചരിത്രത്തിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലാണ് ഇത്തവണത്തെ ഓണമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.