പി.കെ ശശിക്കെതിരായ പരാതിയിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് എ.കെ ബാലൻ

Jaihind Webdesk
Saturday, September 8, 2018

പി.കെ ശശിക്കെതിരായ പരാതിയിൽ ഒരാളെയും സംരക്ഷിക്കില്ലെന്ന് മന്ത്രി എ.കെ ബാലൻ. പരാതിക്കാരിയുടെ മാനസികാവസ്ഥ കണക്കിലെടുത്താവും തീരുമാനമെടുക്കുകയെന്നും എ.കെ ബാലൻ പറഞ്ഞു.