ശബരിമല : ഓർഡിനൻസ് ഇറക്കാതെ കേന്ദ്ര സർക്കാർ കള്ളക്കളി നടത്തുന്നു

Jaihind Webdesk
Monday, October 15, 2018

ശബരിമലയിൽ കേന്ദ്ര സർക്കാർ ഓർഡിനൻസ് ഇറക്കാതെ കള്ളക്കളി നടത്തുന്നതായി രമേശ് ചെന്നിത്തല. ബി.ജെ.പി അജണ്ട കേരളത്തിൽ നടപ്പാകില്ല. സുന്നി പള്ളിയിലെ സ്ത്രീപ്രവേശനം സി.പി.എം തീരുമാനിക്കേണ്ടെന്നും പ്രതിപക്ഷനേതാവ് കോഴിക്കോട് പറഞ്ഞു.[yop_poll id=2]