നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്നും തുടരും

Jaihind Webdesk
Saturday, July 20, 2019

Peerumed-Custody-murder-case

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ ജുഡീഷ്യൽ കമ്മീഷന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. പീരുമേട് സബ് ജയിൽ, താലൂക്ക് ആശുപത്രി എന്നിവടങ്ങളിൽ തെളിവെടുപ്പ് നടത്തും. ജയിൽ അധികൃതരുടേയും, ഡോക്ടർമാരുടേയും, സഹതടവുകാരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തും.