ജയ്പാൽ റെഡിയുടെ സംസ്‌കാരം ഇന്ന്

Jaihind Webdesk
Monday, July 29, 2019

കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജയ്പാൽ റെഡിയുടെ സംസ്‌കാരം ഇന്ന്. നിലയിൽ ജൂബിലി ഹില്ലിലെ അദ്ദേഹത്തിന്‍റെ വസതിയിൽ ഉള്ള ഭൗതിക ശരീരത്തിൽ സാമൂഹിക സാംസ്‌കരിക രാഷ്ട്രീയ രംഗത്തെ നിരവധി ആളുകളാണ് അദ്ധ്യോപചാരം അർപ്പിക്കാൻ എത്തുന്നത്. സംസ്‌കാര ചടങ്ങുകൾ ഇന്ന് ഹൈദരാബാദിലെ പി.വി നരസിംഹ റാവു സമാധിക്ക് അടുത്തുള്ള ഹുസൈൻ നഗറിൽ 2 മണിക്ക് നടക്കും.