മഹാ പ്രളയത്തിന് കാരണമായത് ഡാമുകൾ ഒന്നിച്ച് തുറന്നു വിട്ടതിനാലെന്ന് നാസ

webdesk
Tuesday, August 28, 2018

കേരളത്തിന്‍റെ ചരിത്രത്തിലെ മഹാ പ്രളയത്തിന് കാരണമായത് സംസ്ഥാനത്തെ ഡാമുകൾ ഒന്നിച്ച് തുറന്നു വിട്ടതിനാലാണെന്ന് നാസയുടെ റിപ്പോർട്ട്. ഓഗസ്റ്റിലെ മഴ നൂറ്റാണ്ടിലെ തന്നെ വലിയ പ്രളയമായി മാറിയതായും ഡാമുകളിലെ വെള്ളം ഗണ്യമായി തുറന്നവിട്ടത് പ്രളയത്തിന്‍റെ വ്യാപ്തി കൂട്ടിയതായും നാസയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.