December 2024Monday
സമാധാനപരമായ ആവശ്യങ്ങൾക്കുള്ള ആണവോർജ ഉൽപാദന മേഖലയിലേക്ക് ചുവടു വെയ്ക്കുന്നതിന്റെ ഭാഗമായി സൗദിയിൽ ആണവ ഗവേഷണ റിയാക്ടർ നിർമിക്കുന്നു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പദ്ധതിയുടെ ശിലാസ്ഥാനം നിർവഹിച്ചു.
https://www.youtube.com/watch?v=wtsd7-mgat4