ഇന്ത്യൻ സിനിമക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മോഹൻലാൽ
Jaihind Webdesk
Monday, March 11, 2019
രാഷ്ട്രപതിയിൽ നിന്നും പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി മോഹൻലാൽ. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് മോഹൻലാലിന് പത്മഭൂഷൺ നൽകി ആദരിച്ചത്. ഇന്ത്യൻ സിനിമക്കുള്ള അംഗീകാരമാണ് പുരസ്‌കാരമെന്ന് മോഹൻലാൽ പ്രതികരിച്ചു.