മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാക്കി

Sunday, September 9, 2018

മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലടിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവതാളത്തിലാക്കിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ചികിത്സക്ക് പോയതോടെ മന്ത്രിമാരും, മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് എല്ലാ ശരിയാക്കിത്തുടങ്ങി. സംസ്ഥാനം നാഥനില്ലാ കളരിയായി. മുഖ്യമന്ത്രിക്ക് ആരെയും വിശ്വാസമില്ലാത്ത് മൂലമാണ് ആർക്കും ചുമതല നൽകാത്തതെന്നും റവന്യൂ വകുപ്പ് പൂർണ്ണ പരാജയമെന്ന് ഒന്നു കൂടി തെളിയിച്ചതായും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.