മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: വഞ്ചിച്ചത് പരാതിക്കാരനെന്ന് ഇഡിക്ക് മൊഴി നൽകി പറവ ഫിലിംസ് ഉടമകൾ

Wednesday, July 10, 2024

 

എറണാകുളം: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ വഞ്ചിച്ചത് പരാതിക്കാരനെന്ന് പറവ ഫിലിംസ് ഉടമകൾ ഇഡിക്ക് മൊഴി നൽകി. അരൂർ സ്വദേശി സിറാജിനെതിരെയാണ് നടൻ സാബിൻ ഷൗഹിർ, പിതാവ് ബാബു എന്നിവർ ഇഡിക്ക് പരാതി നൽകിയത്. ഏഴ് കോടി രൂപ നൽകാമെന്ന കരാർ ലംഘിച്ചെന്നും ഇടപാടുകൾ പരിശോധിക്കണമെന്നും പറവ’ഫീലിംസ് ഉടമകൾ പറഞ്ഞു.