മണിപ്പുർ കലാപം: പ്രതിഷേധം തുടർന്ന് പ്രതിപക്ഷം; പാർലമെന്‍റില്‍ ഇന്ന് കറുപ്പണിഞ്ഞ് പ്രതിഷേധം

Thursday, July 27, 2023

 

ന്യൂഡല്‍ഹി: മണിപ്പുർ കലാപത്തിൽ പ്രതിഷേധം തുടർന്ന് പ്രതിപക്ഷം. പ്രധാനമന്ത്രി മൗനം വെടിയണമെന്നാണ് പ്രധാന ആവശ്യം. പ്രതിപക്ഷ നേതാക്കൾ ഇന്ന് കറുത്തവസ്ത്രം അണിഞ്ഞ് പാർലമെന്‍റിലെത്തും. മല്ലികാർജുൻ ഖാർഖെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കളുടെ യോഗം രാവിലെ ചേരും. അതേസമയം പ്രതിപക്ഷസഖ്യമായ ഇന്ത്യ (INDIA) മണിപ്പു സന്ദർശിക്കാൻ ഒരുങ്ങുകയാണ്.