കൈതോലപ്പായയിലെ പണംകടത്ത്; കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് കെ.സി വേണുഗോപാല്‍ എംപി

Jaihind Webdesk
Wednesday, June 28, 2023

 

ന്യൂഡല്‍ഹി: കൈതോലപ്പായയിലെ പണം കടത്തിൽ എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ജി ശക്തിധരന്‍റെ ആരോപണം അതീവഗൗരവകരമാണ്. എന്നാൽ കേസെടുക്കുന്നത് കേരളത്തിലെ കോൺഗസ് നേതാക്കൾക്കെതിരെയാണ്. മോദിയുടെ പാതയിലാണ് പിണറായി വിജയനെന്നും കെ.സി വേണുഗോപാൽ എംപി ഡൽഹിയിൽ പറഞ്ഞു.