വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തിനെതിരെ കെ.എസ്.യു പ്രതിഷേധം

“വിദ്യാർഥികളുടെ കൺസക്ഷൻ നിർത്തലാക്കാനുള്ള സംസ്ഥാന സർക്കാരിന്റെയും, കെഎസ്ആർടിസിയുടെയും നീക്കത്തിനെതിരെ കെ എസ്‌ യു പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കെഎസ്ആർടിസി ബസ് സ്റ്റേഷനിലേക്കു നടന്ന മാർച്ചും, ധർണ്ണയും ജില്ലാ പ്രസിഡൻറ് അൻസാർ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ആഘോഷ് വി സുരേഷ് ,റിജോ റോയ് തോപ്പിൽ, നെജോ മെഴുവേലി, ജോമി വർഗീസ്, അബ്ദുൽ അസീസ് എന്നിവർ പ്രസംഗിച്ചു.

Comments (0)
Add Comment