December 2024Saturday
മലപ്പുറം ബസ് സ്റ്റാൻഡിനു സമീപം കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറി. നിരവധി പേർക്ക് പരിക്ക്. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സാണ് കടയിലേക്ക് പാഞ്ഞു കയറിയത്. രാവിലെ 9.20ഓടെയായിരുന്നു സംഭവം.