December 2024Sunday
കണ്ണൂർ തളിപ്പറമ്പിൽ കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. തളിപ്പറമ്പ് സെക്ഷനിലെ മസ്ദൂർ ആയ പി.പി.രാജീവൻ ആണ് മരിച്ചത്. ലൈനിലെ അറ്റകുറ്റപണിക്കിടെയാണ് രാജീവന് ഷോക്കേറ്റത്.