അവന്‍റെ പാസ്പോർട്ട്‌… . ഇനി ആർക്കു ഞാൻ കൊടുക്കല്…

അവന്‍റെ പാസ്പോർട്ട്‌… വീട്ടിൽ വെച്ചാൽ മഴയോ കാറ്റോ വന്നാൽ എല്ലാം പോവും എന്ന് പറഞ്ഞ് എന്‍റെ കയ്യിൽ തന്നതാ… ഇനി ആർക്കു ഞാൻ കൊടുക്കല്…

കഴിഞ്ഞ ദിവസം കൊല ചെയ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൃപേഷിന്‍റെ സുഹൃത്ത് ജിതിന്‍റെ ഹൃദയഭേദകമായ ഫെയ്സ് ബുക്ക് പോസ്റ്റ്. ഓലമേഞ്ഞ വീടിനുള്ളില്‍ സുരക്ഷിതമാകില്ലെന്ന് കരുതി സൂക്ഷിക്കാന്‍ ഏല്‍പ്പിച്ച പാസ്പോര്‍ട്ട് ആ സുഹൃത്തിന് ഇന്ന് നല്‍കുന്നത് സുഹൃത്തിന്‍റെ ഓര്‍മ്മകളുടെ വേദനയാണ്….

Comments (0)
Add Comment