ഭീഷണിപ്പെടുത്തി പണംപിരിക്കാനുള്ള സര്‍ക്കാര്‍ നീക്കം നടക്കില്ല: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, September 15, 2018

കാസര്‍ഗോഡ്: കേരളത്തിലെ മഹാപ്രളയം മനുഷ്യനിർമിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തെ മഹാദുരന്തമാക്കിയത് സംസ്ഥാനസർക്കാരാണ്. ജീവനക്കാരുടെ ശമ്പളം പിരിക്കാനുള്ള തോമസ് ഐസക്കിന്‍റെ ഭീഷണി കൈയിൽ വെച്ചാൽ മതിയെന്നും രമേശ് ചെന്നിത്തല കാസർഗോഡ് പറഞ്ഞു.