മുഖ്യമന്ത്രി നവോത്ഥാനത്തിന്‍റെ എ.ബി.സി.ഡി അറിയാത്ത ആള്‍: കെ സുധാകരന്‍

Wednesday, January 2, 2019

നവോത്ഥാനത്തിന്‍റെ എ.ബി.സി.ഡി അറിയാത്ത ആളാണ് മുഖ്യമന്ത്രി എന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കെ സുധാകരന്‍. ഒരു വലിയ ജനതയുടെ മനസിനെ മുറിവേൽപിച്ചു കൊണ്ടാണ് പിണറായി വിജയൻ ഭക്തരെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി സംസാരിക്കാൻ ധൈര്യമുള്ള ഒരു മന്ത്രിയും കേരളത്തിലില്ല. നാൽക്കാലികളെ പോലെയാണ് ക്യാബിനറ്റിലെ മന്ത്രിമാർ എന്നും കെ സുധാകരൻ കാസർഗോഡ് പറഞ്ഞു.

https://www.youtube.com/watch?v=wpfeDZa04So